2 and half acres of place made in to proper farm thanks to these farmers at Trivandrum
തിരുവനന്തപുരം മുട്ടട അഞ്ചുമുക്കിന് സമീപമുള്ള രണ്ടര ഏക്കർ സ്ഥലം ഇപ്പോൾ വൈവിധ്യമാർന്ന കാർഷിക കേന്ദ്രമാണ്. കോഴിയും, താറാവും, മീനും മുതൽ കുമ്പളവും,പാവലവും, ചീരയും വരെയുണ്ട് ഇവിടെ. ആറുമാസം മുമ്പ് ഇവിടം കണ്ടിട്ടുള്ളവർ ഒന്ന് ഞെട്ടും. കാരണം, രണ്ടര ഏക്കർ വരുന്ന സ്ഥലത്തെ ഒരു ഭാഗത്ത് കെട്ടിടങ്ങളുടെ മാലിന്യങ്ങൾ കൊണ്ട് കുന്നുകൂടി കിടക്കുകയായിരുന്നു.